ശ്രീനഗർ : കാഷ്മീരിൽ സ്കേറ്റിംഗിനെത്തിയ റഷ്യൻ സ്വദേശി ഹിമപാതത്തിൽ മരിച്ചു. ഗുൽമാർഗിലുള്ള റിസോർട്ടിലാണ് സംഭവം. ഒപ്പമുണ്ടായിരുന്ന മറ്റു നാലുപേരെ പോലീസ് രക്ഷിച്ചു. ഇവർ ചികിത്സയിലാണ്.
പ്രദേശത്ത് മഞ്ഞുവീഴ്ച കനത്തതോടെ പോലീസ് വിനോദസഞ്ചാരികൾക്കു ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
പ്രദേശത്ത് മഞ്ഞുവീഴ്ച കനത്തതോടെ പോലീസ് വിനോദസഞ്ചാരികൾക്കു ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.