വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ചാരസംഘടനയായ നാഷണൽ സെക്യൂരിറ്റി ഏജൻസി(എൻഎസ്എ)യുടെ ഹെഡ്ക്വാട്ടേഴിനു പുറത്ത് വെടിവയ്പ്പ്. മൂന്നു പേർക്കു പരിക്കേറ്റു. അക്രമിയെ പോലീസ് പിടികൂടി.
ഹെഡ്ക്വാട്ടേഴ്സിനു പുറത്തുള്ള കോൺക്രീറ്റ് വേലിയിൽ ഇടിച്ചുകിടക്കുന്ന കാറിന്റെ ദൃശ്യം മാധ്യമങ്ങൾ പുറത്തുവിട്ടു. കാറിൽ വെടിയേറ്റിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് എൻഎസ്എ അറിയിച്ചു. സംഭവത്തെക്കുറിച്ച് പ്രസിഡന്റ് ട്രംപിനെ അറിയിച്ചു.