+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൂര്യഗ്രഹണം നാളെ

ന്യൂ​​​ഡ​​​ൽ​​​ഹി: ഈ ​​​വ​​​ർ​​​ഷ​​​ത്തെ ആ​​​ദ്യ സൂ​​​ര്യ​​​ഗ്ര​​​ഹ​​​ണം നാ​​​ളെ. ഇ​​​തു ഭൂ​​​മി​​​യു​​​ടെ ദ​​​ക്ഷി​​​ണാ​​​ർ​​​ധ​​​ഗോ​​​ള​​​ത്തി​​​ൽ മാ​​​ത്ര​​​മേ കാ​​​ണാ​​​നാ​​​വൂ. ഈ ​​​ഭാ​​​ഗി​​​ക​​
സൂര്യഗ്രഹണം നാളെ
ന്യൂ​​​ഡ​​​ൽ​​​ഹി: ഈ ​​​വ​​​ർ​​​ഷ​​​ത്തെ ആ​​​ദ്യ സൂ​​​ര്യ​​​ഗ്ര​​​ഹ​​​ണം നാ​​​ളെ. ഇ​​​തു ഭൂ​​​മി​​​യു​​​ടെ ദ​​​ക്ഷി​​​ണാ​​​ർ​​​ധ​​​ഗോ​​​ള​​​ത്തി​​​ൽ മാ​​​ത്ര​​​മേ കാ​​​ണാ​​​നാ​​​വൂ. ഈ ​​​ഭാ​​​ഗി​​​ക​​​ഗ്ര​​​ഹ​​​ണം ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു കാ​​​ണാ​​​നാ​​​വി​​​ല്ല. ജൂ​​​ലൈ 13-നും ​​​ഓ​​​ഗ​​​സ്റ്റ് 11-നും ​​​ഉ​​​ണ്ടാ​​​കു​​​ന്ന ഭാ​​​ഗി​​​ക സൂ​​​ര്യ​​​ഗ്ര​​​ഹ​​​ണ​​​ങ്ങ​​​ളും ഇ​​​ന്ത്യ​​​യി​​​ൽ കാ​​​ണാനാവില്ല.