അഹമ്മദാബാദ്: ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ച ഏഴ് പാക് മത്സ്യത്തൊഴിലാളികെ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന ബോട്ടും കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തു. . ഗുജറാത്തിലെ ജഖാവു തീരത്തുനിന്നാണ് പാക് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.