ന്യൂഡൽഹി: സിബിസിഐ കൗണ്‍സിൽ ഫോർ യൂത്തിന്റെ ചെയർമാനായി ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ തെരഞ്ഞെടുത്തു. ബാഗളൂരിൽ നടന്ന ബിഷപ്പുമാരുടെ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ജലന്തർ രൂപതാധ്യക്ഷനായ ബിഷപ് ഫ്രാങ്കോ തൃശൂർ സ്വദേശിയാണ്.