+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രിട്ടീഷ് പാർലമെന്‍റിലും വിഷപ്പൊടി

ല​​ണ്ട​​ൻ: പാ​​ർ​​ല​​മെ​​ന്‍റ് മ​​ന്ദി​​ര​​ത്തി​​ലെ ഓ​​ഫീ​​സ് മു​​റി​​യി​​ൽ വെ​​ളു​​ത്ത പൊ​​ടി നി​​റ​​ച്ച പാ​​ക്ക​​റ്റ് ക​​ണ്ടെ​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു ഭീ​​ക​​ര​​വി​​രു​​ദ്ധ സ്ക്വാ​​ഡ് എ​​
ബ്രിട്ടീഷ് പാർലമെന്‍റിലും വിഷപ്പൊടി
ല​​ണ്ട​​ൻ: പാ​​ർ​​ല​​മെ​​ന്‍റ് മ​​ന്ദി​​ര​​ത്തി​​ലെ ഓ​​ഫീ​​സ് മു​​റി​​യി​​ൽ വെ​​ളു​​ത്ത പൊ​​ടി നി​​റ​​ച്ച പാ​​ക്ക​​റ്റ് ക​​ണ്ടെ​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു ഭീ​​ക​​ര​​വി​​രു​​ദ്ധ സ്ക്വാ​​ഡ് എ​​ത്തി പ​​രി​​ശോ​​ധ​​ന ആ​​രം​​ഭി​​ച്ചു. പാ​​ർ​​ല​​മെ​​ന്‍റി​​നു പു​​റ​​ത്തും സാ​​യു​​ധ പോ​​ലീ​​സി​​നെ വി​​ന്യ​​സി​​ച്ചു. പാ​​ക്ക​​റ്റി​​ൽ കാ​​ണ​​പ്പെ​​ട്ട രാ​​സ​​വ​​സ്തു എ​​ന്താ​​ണെ​​ന്നു പ​​രി​​ശോ​​ധി​​ച്ചു വ​​രി​​ക​​യാ​​ണെ​​ന്നു ഹൗ​​സ് ഓ​​ഫ് കോ​​മ​​ൺ​​സ് വ​​ക്താ​​വ് അ​​റി​​യി​​ച്ചു.