കാർമൽ ബാസ്കറ്റ്: മാർ ഇവാനിയോസിനു ജയം
11:50 PM Feb 13, 2018 | Deepika.com
ആലുവ: കാർമൽ ഓൾ ഇന്ത്യ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ മാർ ഇവാനിയോസ് കോളജിനു ജയം. കോയന്പത്തൂർ രത്നം കോളജിനെയാണ് മാർ ഇവാനിയോസ് വിജയിച്ചത്. സ്കോർ: 73-43.