ന്യൂഡൽഹി: ഇരട്ടപ്പദവിയുടെ പേരിൽ ഡൽഹി സർക്കാരിലെ 20 ആം ആദ്മി പാർട്ടി എംഎൽഎമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പു കമ്മീഷൻ നടപടിക്കെതിരേ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു.
എംഎഎൽമാരെ അയോഗ്യരാക്കാനുള്ള തെരഞ്ഞെടുപ്പു കമ്മീഷൻ ശിപാർശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചതോടെയാണ് ആറ് എംഎൽഎമാർ നൽകിയ ഹർജി പിൻവലിച്ചത്.
ഇരട്ടപ്പദവി വിഷയത്തിൽ എംഎൽമാർ പുതിയ ഹർജി നൽകും.