+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മറാഠി നടൻ പ്രഫുൽ ഭാലെറാവു ട്രെയിനപകടത്തിൽ മരിച്ചു

മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ ടെ​​​ലി​​​വി​​​ഷ​​​ൻ സീ​​​രി​​​യ​​​ൽ ന​​​ട​​​ൻ പ്ര​​​ഫു​​​ൽ ഭാ​​​ലെ​​​റാ​​​വു(22) ട്രെ​​​യി​​​നി​​​ൽ​​​നി​​​ന്നു വീ​​​ണു മ​​​രി​​​ച്ചു. മ​​​ലാ​​​ഡ് റെ​​​യി​
മറാഠി നടൻ പ്രഫുൽ ഭാലെറാവു ട്രെയിനപകടത്തിൽ മരിച്ചു
മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ ടെ​​​ലി​​​വി​​​ഷ​​​ൻ സീ​​​രി​​​യ​​​ൽ ന​​​ട​​​ൻ പ്ര​​​ഫു​​​ൽ ഭാ​​​ലെ​​​റാ​​​വു(22) ട്രെ​​​യി​​​നി​​​ൽ​​​നി​​​ന്നു വീ​​​ണു മ​​​രി​​​ച്ചു. മ​​​ലാ​​​ഡ് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ ഇ​​​ന്ന​​​ലെ 4.20നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ട്രെ​​​യി​​​ൻ പു​​​റ​​​പ്പെ​​​ട്ട​​​പ്പോ​​​ൾ വാ​​​തി​​​ലി​​​ൽ​​​നി​​​ന്നു താ​​​ഴെ​​​വീ​​​ണ​​​താ​​​ണെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്നു.