ധാക്ക: ബംഗ്ളാദേശിലെ അഭയാർഥി ക്യാന്പുകളിലുള്ള രോഹിംഗ്യ മുസ്ലിംകളെ മ്യാൻമറിലേക്ക് ഇന്നു മുതൽ മടക്കി അയയ്ക്കാനുള്ള പദ്ധതി നീട്ടിവച്ചു. തിരിച്ചയ്ക്കേണ്ടവരുടെ പട്ടികയുടെ വെരിഫിക്കേഷൻ പൂർത്തിയായില്ലെന്നു ബംഗ്ളാദേശ് പറഞ്ഞു.