+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാനംകാക്കൽ കൊലപാതകം; ആറു പേർക്കു വധശിക്ഷ

നാ​​​​സി​​​​ക്: സോ​​​​നാ​​​​യി മാ​​​​നം​​​​കാ​​​​ക്ക​​​​ൽ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​ലെ ആ​​​​റു പ്ര​​​​തി​​​​ക​​​​ൾ​​​​ക്കും നാ​​​​സി​​​​ക് സെ​​​​ഷ​​​​ൻ കോ​​​​ട​​​​തി വ​​​​ധ​​​​ശി​​​​ക്ഷ വി​​​
മാനംകാക്കൽ കൊലപാതകം;  ആറു പേർക്കു വധശിക്ഷ
നാ​​​​സി​​​​ക്: സോ​​​​നാ​​​​യി മാ​​​​നം​​​​കാ​​​​ക്ക​​​​ൽ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​ലെ ആ​​​​റു പ്ര​​​​തി​​​​ക​​​​ൾ​​​​ക്കും നാ​​​​സി​​​​ക് സെ​​​​ഷ​​​​ൻ കോ​​​​ട​​​​തി വ​​​​ധ​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ചു. 2013 ജ​​​​നു​​​​വ​​​​രി ഒ​​​​ന്നി​​​​നാ​​​​ണ് മൂ​​​​ന്നു യു​​​​വാ​​​​ക്ക​​​​ളെ കൊ​​ല​​പ്പെ​​ടു​​ത്തി ശ​​​​രീ​​​​ര​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ സെ​​​​പ്റ്റി​​​​ക് ടാ​​​​ങ്കി​​​​ൽ ത​​​​ള്ളി​​​​യ​​​​ത്. ഉ​​​​യ​​​​ർ​​​​ന്ന ജാ​​​​തി​​​​ക്കാ​​​​രി​​​​യാ​​​​യ പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​മാ​​​​യി പ്ര​​​​ണ​​​​യ​​​​ത്തി​​​​ലാ​​​​യ യു​​​​വാ​​​​വി​​​​നെ​​​​യും സു​​​​ഹൃ​​​​ത്തു​​​​ക​​​​ളെ​​​​യു​​​​മാ​​​​ണ് കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. യു​​​​വാ​​​​വി​​​​നെ​​​​യും സു​​​​ഹൃ​​​​ത്തു​​​​ക​​​​ളെ​​​​യും വീ​​​​ട്ടി​​​​ൽ വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി​​​​യ ശേ​​​​ഷം പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ൾ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.