ചെന്നൈ: വിവാദ പരാമർശം നടത്തിയ തമിഴ് കവി ആർ. വൈരമുത്തുവിനെതിരായ കേസുകൾ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. വൈരമുത്തുവിന്റെ പരാമർശത്തിന്റെ പേരിൽ കേസെടുക്കാനാകില്ലെന്നും കോടതി ഉത്തരവിട്ടു.ആണ്ടാൾ ദേവിയെ സംബന്ധിച്ചു നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്.