വാഷിംഗ്ടൺ ഡിസി: യുഎസ്-മെക്സിക്കോ അതിർത്തിയിൽ മതിൽ നിർമിച്ച് അനധികൃത കുടിയേറ്റം തടയാനുള്ള പദ്ധതിയിൽ മാറ്റമില്ലെന്നും ഇതിന്റെ ചെലവ് മെക്സിക്കോയിൽനിന്ന് ഈടാക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.