+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗുജറാത്ത് തീരത്ത് എണ്ണടാ​ങ്ക​റി​നു തീപിടിച്ച് കപ്പൽ ജീവനക്കാരൻ മരിച്ചു

അഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്ത് തീ​​​ര​​​ത്ത് എ​​ണ്ണ ടാ​​ങ്ക​​റി​​നു തീ​​പി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ ക​​പ്പ​​ൽ ജീ​​വ​​ന​​ക്കാ​​ര​​ൻ മ​​രി​​ച്ചു. ഒ​​രാ​​ൾ​​ക്കു ഗു​​രു​​ത​​ര​​
ഗുജറാത്ത് തീരത്ത് എണ്ണടാ​ങ്ക​റി​നു തീപിടിച്ച് കപ്പൽ ജീവനക്കാരൻ മരിച്ചു
അഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്ത് തീ​​​ര​​​ത്ത് എ​​ണ്ണ ടാ​​ങ്ക​​റി​​നു തീ​​പി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ ക​​പ്പ​​ൽ ജീ​​വ​​ന​​ക്കാ​​ര​​ൻ മ​​രി​​ച്ചു. ഒ​​രാ​​ൾ​​ക്കു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു. ഇ​​ല​​ക്‌​​ട്രി​​ക്ക​​ൾ എ​​ൻ​​ജി​​നി​​യ​​ർ മെ​​ർ​​ലി​​ൻ ഫെ​​ർ​​ണാ​​ണ്ടോ(35) ആ​​ണു മ​​രി​​ച്ച​​ത്. ക​​ണ്ട്‌​​ല​​യി​​​ലെ ദീ​​​ൻ​​​ദ​​​യാ​​​ൽ തു​​​റ​​​മു​​​ഖ​​​ത്ത് ന​​​ങ്കൂ​​​ര​​​മി​​​ട്ടി​​​രു​​​ന്ന എം​​​ടി ഗ​​​ണേ​​​ശ എ​​​ന്ന നാ​​​വി​​​ക സേ​​​ന​​​യു​​​ടെ എ​​​ണ്ണ ടാ​​​ങ്ക​​​റി​​​നാ​​​ണ് ബു​​​ധ​​​നാ​​​ഴ്ച തീ​​​പി​​​ടി​​​ച്ച​​​ത്. തു​​​റ​​​മു​​​ഖ​​​ത്തു​​​നി​​​ന്ന് 15 നോ​​​ട്ടി​​​ക്ക​​​ൽ​​​മൈ​​​ൽ അ​​​ക​​​ലെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. 26 ജീ​​​വ​​​ന​​​ക്കാ​​​രാ​​യി​​രു​​ന്നു ക​​പ്പ​​ലി​​ലി​​ണ്ടാ​​യി​​രു​​ന്ന​​ത്.

ഇ​​​ന്‍റ​​​ർ​​​സെ​​​പ്റ്റ​​​ർ ബോ​​​ട്ടും മ​​​ലീ​​​നീ​​​ക​​​ര​​​ണ​​​നി​​​യ​​​ന്ത്ര​​​ണ വി​​​ഭാ​​​ഗ​​​വും അ​​​ക്ഷീ​​​ണം യ​​​ത്നി​​​ച്ച​​​തി​​​ന്‍റെ ഫ​​​ല​​​മാ​​​യി ക​​​ട​​​ലി​​​ൽ എ​​​ണ്ണ പ​​​ര​​​ക്കുന്നതു തടയാനായി.