ചെന്നൈ: കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരേ ദ്രാവിഡ സ്വത്വത്തിനു കീഴിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ അണിനിരക്കണമെന്ന ആഹ്വാനവുമായി നടൻ കമൽ ഹാസൻ. തമിഴ് മാസിക ആനന്ദ വികടനിലെ പംക്തിയിലാണു താരത്തിന്റെ അഭിപ്രായപ്രകടനം
. കേരള, കർണാടക, തെലുങ്കാന, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിമാരെല്ലാം ദ്രാവിഡരാണെന്നും തമിഴർ മാത്രം ദ്രാവിഡരെന്ന് അവകാശപ്പെടേണ്ടതില്ലെന്നും കമൽ ഹാസൻ പറയുന്നു. ഫെബ്രുവരി 21 നുസംസ്ഥാനപര്യടനത്തിനു തുടക്കം കുറിക്കുമെന്ന് ചൊവ്വാഴ്ച കമൽ പ്രഖ്യാ പിച്ചിരുന്നു.