+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

97 കോടിയുടെ നിരോധിത നോട്ടുമായി 16 പേർ പിടിയിൽ

കാ​​​ൺ​​​പു​​​ർ: 97 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​രോ​​​ധി​​​ത നോ​​​ട്ടു​​​മാ​​​യി16 പേ​​​ർ പി​​​ടി​​​യി​​​ൽ. സം​​​ഭ​​​വ​​​ത്തി​​​ന് പ്ര​​​ഥ​​​മ​​​ദൃ​​​ഷ്ട്യാ ഭീ​​​ക​​​ര​​​വാ​​​ദ​​​വു​​​മാ​​​യി ബ​​​ന്ധ
97 കോടിയുടെ നിരോധിത നോട്ടുമായി 16 പേർ പിടിയിൽ
കാ​​​ൺ​​​പു​​​ർ: 97 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​രോ​​​ധി​​​ത നോ​​​ട്ടു​​​മാ​​​യി16 പേ​​​ർ പി​​​ടി​​​യി​​​ൽ. സം​​​ഭ​​​വ​​​ത്തി​​​ന് പ്ര​​​ഥ​​​മ​​​ദൃ​​​ഷ്ട്യാ ഭീ​​​ക​​​ര​​​വാ​​​ദ​​​വു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലെ​​​ന്ന് ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു. കാ​​​ൺ​​​പു​​​രി​​​ൽ ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ വി​​​വി​​​ധ റെ​​​യ്ഡു​​​ക​​​ളി​​​ലാ​​​ണ് 97 കോ​​​ടി രൂ​​​പ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. പി​​​ടി​​​കൂ​​​ടി​​​യ​​​തി​​​ൽ 95 കോ​​​ടി രൂ​​​പ ആ​​​ന​​​ന്ദ് ഖ​​​ത്രി എ​​​ന്ന ബി​​​ൽ​​​ഡ​​​റി​​​ന്‍റേ​​​താ​​​ണെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ ന​​​ല്കു​​​ന്ന സൂ​​​ച​​​ന.