റോണോയെ വിലവയ്ക്കാതെ റ​യ​ൽ

12:45 AM Jan 17, 2018 | Deepika.com
മാഡ്രിഡ്: പ്ര​​​​തി​​​​ഫ​​​​ലം വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച് ക​​​​രാ​​​​ർ പു​​​​തു​​​​ക്കി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ ക്ല​​​​ബ് വി​​​​ടു​​​​മെ​​​​ന്നു​​​​ള്ള ക്രി​​​​സ്റ്റ്യാ​​​​നോ റൊണാ​​​​ൾ​​​​ഡോ​​​​യു​​​​ടെ ഭീ​​​​ഷ​​​​ണി വ​​​​ക​​​​വ​​​​യ്ക്കാ​​​​തെ റ​​​​യ​​​​ൽ​​​​ മാ​​​​ഡ്രി​​​​ഡ്. ക്രി​​​​സ്റ്റ്യാ​​​​നോ ത​​​​ന്‍റെ നി​​​​ല​​​​പാ​​​​ട​​​​റി​​​​യി​​​​ച്ച് ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ പി​​​​ന്നി​​​​ട്ടി​​​​ട്ടും റ​​​യ​​​ൽ മൗ​​​​നം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.

മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള ഫി​ഫ​യു​ടെ പു​ര​സ്കാ​രം ല​ഭി​ച്ച ത​നി​ക്ക് പ്ര​തി​ഫ​ലം കൂ​ടു​ത​ൽ ചോ​ദി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്നാ​ണ് ക്രി​സ്റ്റ്യ​നോ​യു​ടെ വാ​ദ​മെ​ന്ന് സ്പാ​നി​ഷ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.