അമേത്തി: ബിജെപി-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിനെത്തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അമേത്തി യാത്രയുടെ വഴിമാറ്റി.
മുസാഫിർഖാനയിൽനിന്ന് ഗൗരിഗഞ്ചിലേക്കാണു യാത്ര പ്ലാൻ ചെയ്തിരുന്നത്. എന്നാൽ, ഗൗരിഗഞ്ച്-മുസാഫിർഖാന റോഡിൽ പ്രാദേശിക ബിജെപി നേതാവ് ആശിഷ് ശുക്ല, സുധാംൻശു ശുക്ല എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ തന്പടിച്ചതോടെയാണ് യാത്രയുടെ പാതയിൽ മാറ്റമുണ്ടായത്.