മുംബൈ: മുംബൈ തീരത്ത് തകർന്നുവീണ പവൻ ഹംസ് ഹെലികോപ്റ്ററിലുണ്ടായിരുന്നവർക്കായുള്ള തെരച്ചിലിനിടെ മനുഷ്യാവശിഷ്ടം കണ്ടെത്തിയതായി തീരസംരക്ഷണ സേന.അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ രണ്ടുപേരെ കാണാതായിരുന്നു.