ലിമാ: ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ ഇന്നലെയുണ്ടായ ഭൂകന്പത്തിൽ രണ്ടു പേർ മരിക്കുകയും 65 പേർക്കു പരിക്കേൽക്കുകയും ചെയ്തു.17 പേരെ കാണാതായി. നിരവധി വീടുകൾക്ക് നാശം നേരിട്ടു.
ഭൂകന്പമാപിനിയിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം അക്കാരി പട്ടണത്തിൽനിന്ന് 40 കിലോമീറ്റർ അകലെ പസഫിക് സമുദ്രത്തിലായിരുന്നു. അയൽരാജ്യമായ ചിലിയിലും ഭൂകന്പം അനുഭവപ്പെട്ടു. സുനാമി മുന്നറിയിപ്പു നൽകിയെങ്കിലും പിന്നീടു പിൻവലിച്ചു.