ലണ്ടൻ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകരസംഘടനയായ ലഷ്കർ ഇ തോയിബയുടെ സ്ഥാപകനുമായ ഹാഫീസ് സയിദ് 1995ൽ ബ്രിട്ടനിലെ വിവിധ മോസ്കുകൾ സന്ദർശിച്ച് ജിഹാദിനു ചെറുപ്പക്കാരെ പ്രേരിപ്പിച്ചെന്നു വെളിപ്പെടുത്തൽ.
ലിസ്റ്ററിൽ സയിദിന്റെ പ്രസംഗം കേൾക്കാൻ നാലായിരം പേർ എത്തിയെന്നു ബിബിസി നാല് റേഡിയോ സംപ്രേഷണം ചെയ്ത ദ ഡോൺ ഓഫ് ബ്രിട്ടീഷ് ജിഹാദ് എന്ന ഡോക്യുമെന്ററിയിൽ പറഞ്ഞു. ഗ്ലാസ്ഗോ സെൻട്രൽ മോസ്കിലും സയിദ് പ്രസംഗിച്ചു.