ബെയ്ജിംഗ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സൈനിക താവളം നിർമാക്കാൻ പദ്ധതിയില്ലെന്ന് ചൈന. അഫ്ഗാനിലെ ചബഹാർ തുറമുഖത്തിനു സമീപം ജിവാനിയിൽ ചൈന സൈനികതാവളം നിർമിക്കാൻ പദ്ധതിയിടുന്നതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു.
പാക്കിസ്ഥാനിൽ ചൈന സൈനികതാവളം നിർമിക്കുന്നതിനെക്കുറിച്ച് അറിയില്ലെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ലു കാംഗ് പറഞ്ഞു.
പാക്കിസ്ഥാനിൽ ചൈന സൈനികതാവളം നിർമിക്കുന്നതിനെക്കുറിച്ച് അറിയില്ലെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ലു കാംഗ് പറഞ്ഞു.