+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷെറിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടി

വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: ഡാ​​ള​​സി​​ൽ കൊ​​ല്ല​​പ്പെ​​ട്ട നി​​ല​​യി​​ൽ കാ​​ണ​​പ്പെ​​ട്ട ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​യാ​​യ മൂ​​ന്നു​​വ​​യ​​സു​​കാ​​രി ഷെ​​റി​​ൻ മാ​​ത്യൂ​​സി​​ന്‍റെ പോ​​സ്റ്റ്മോ​​ർ​​ട്ടം റി​​പ്പ
ഷെറിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടി
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: ഡാ​​ള​​സി​​ൽ കൊ​​ല്ല​​പ്പെ​​ട്ട നി​​ല​​യി​​ൽ കാ​​ണ​​പ്പെ​​ട്ട ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​യാ​​യ മൂ​​ന്നു​​വ​​യ​​സു​​കാ​​രി ഷെ​​റി​​ൻ മാ​​ത്യൂ​​സി​​ന്‍റെ പോ​​സ്റ്റ്മോ​​ർ​​ട്ടം റി​​പ്പോ​​ർ​​ട്ട് പു​​റ​​ത്തു​​വി​​ട്ടു.

കു​​ട്ടി​​ക്കു നേ​​രെ ആ​​ക്ര​​മ​​ണം ന​​ട​​ന്ന​​താ​​യി ഡാ​​ള​​സ് കൗ​​ണ്ടി ഡി​​സ്ട്രി​​ക്ട് അ​​റ്റോ​​ർ​​ണി​​യു​​ടെ ഓ​​ഫീ​​സി​​ൽ നി​​ന്നു കി​​ട്ടി​​യ റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു. മ​​ല​​യാ​​ളി ദ​​ന്പ​​തി​​ക​​ളാ​​യ വെ​​സ്‌​​ലി​​യു​​ടെ​​യും സി​​നി​​യു​​ടെ​​യും വ​​ള​​ർ​​ത്തു​​പു​​ത്രി​​യാ​​യ ഷെ​​റി​​നെ ഒ​​ക്ടോ​​ബ​​ർ ഏ​​ഴി​​നാ​​ണു കാ​​ണാ​​താ​​യ​​ത്. 22ന് ​​ക​​ലു​​ങ്കി​​ന​​ടി​​യി​​ൽ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി. വെ​​സ്‌​​ലി​​യും ഭാ​​ര്യ​​സി​​നി​​യും ഡാ​​ള​​സ് ജ​​യി​​ലി​​ലാ​​ണ്.