സിഡ്നി: ഓസ്ട്രേലിയിൽ ജലവിമാനം നദിയിൽ തകർന്നുവീണ് ആറു പേർ മരിച്ചു. സിഡ്നിക്കടുത്തു കോവാനിലായിരുന്നു അപകടം. ഹ്വാക്സ്ബറി നദിയിലേക്കാണ് വിമാനം നിപതിച്ചത്.
മരിച്ചവരിൽ നാലു പേർ ബ്രിട്ടീഷുകാരാണെന്നു സംശയിക്കുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല.
മരിച്ചവരിൽ നാലു പേർ ബ്രിട്ടീഷുകാരാണെന്നു സംശയിക്കുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല.