സിയൂൾ: തങ്ങളുടെ പടിവാതിൽക്കൽ സൈനികാഭ്യാസം തുടരുകയും തങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന യുഎസ് നയം മാറ്റാത്തിടത്തോളം കാലം അണ്വായുധം കൈയൊഴിയുകയില്ലെന്ന് ഉത്തരകൊറിയ.
അമേരിക്കയും സഖ്യകക്ഷികളും യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ സ്വയം പ്രതിരോധത്തിന് ഉത്തരകൊറിയ നടപടി എടുത്തിരിക്കുകയാണെന്നു കെസിഎൻഎ വാർത്താ ഏജൻസി പറഞ്ഞു.