+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാഷ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ: ഒരാൾ കൊല്ലപ്പെട്ടു

ശ്രീ​​​ന​​​ഗ​​​ർ: കു​​​പ്‌​​​വാ​​​ര ജി​​​ല്ല​​​യി​​​ൽ സൈ​​​ന്യ​​​വും ഭീ​​​ക​​​ര​​​രു​​​മാ​​​യു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​നി​​​ടെ സാ​​ധാ​​ര​​ണ​​ക്കാ​​ര​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടു. ത​​​ന്ദി​​
കാഷ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ: ഒരാൾ കൊല്ലപ്പെട്ടു
ശ്രീ​​​ന​​​ഗ​​​ർ: കു​​​പ്‌​​​വാ​​​ര ജി​​​ല്ല​​​യി​​​ൽ സൈ​​​ന്യ​​​വും ഭീ​​​ക​​​ര​​​രു​​​മാ​​​യു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​നി​​​ടെ സാ​​ധാ​​ര​​ണ​​ക്കാ​​ര​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടു. ത​​​ന്ദി​​​പോ​​​റ സ്വ​​​ദേ​​​ശി ആ​​​സി​​​ഫ് ഇ​​​ഖ്ബാ​​​ൽ ഭ​​​ട്ടാ​​​ണു മ​​​രി​​​ച്ച​​​ത്.

സം​​​ഭ​​​വ​​​ത്തി​​​ൽ ക്രാ​​​ൽ​​​പോ​​​റ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി. തി​​​ന്ദ്പു​​​ര​​​യി​​​ൽ ഭീ​​​ക​​​ര​​​ർ ഒ​​​ളി​​​ച്ചി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു സൈ​​​നി​​​ക​​​ർ അ​​​വി​​​ടെ​​​ത്തി​​​യ​​​ത്. സൈ​​​നി​​​ക​​​ർ​​​ക്കെ​​​തി​​​രേ ഭീ​​​ക​​​ര​​​ർ വെ​​​ടി​​​യു​​​തി​​​ർ​​​ത്തു. പ്ര​​​ത്യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ് ആ​​​സി​​​ഫ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ന​​​ട​​​ത്തി ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു വി​​​ട്ടു​​​കൊ​​​ടു​​​ത്തു.