+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കിഴക്കൻ ജറുസലമിൽ എംബസി തുറക്കും: എർദോഗൻ

ഇ​​സ്റ്റാം​​ബൂ​​ൾ: കി​​ഴ​​ക്ക​​ൻ ജ​​റുസ​​ല​​മി​​ൽ എം​​ബ​​സി തു​​റ​​ക്കു​​മെ​​ന്നു തു​​ർ​​ക്കി പ്ര​​സി​​ഡ​​ന്‍റ് ത​​യി​​ബ് എ​​ർ​​ദോ​​ഗ​​ൻ. ജ​​റു​​സ​​ല​​മി​​ന്‍റെ മു​​ഴു​​വ​​ൻ നി​​യ​​ന്ത്ര​​ണം ഇ​​സ്ര​​
കിഴക്കൻ ജറുസലമിൽ എംബസി തുറക്കും: എർദോഗൻ
ഇ​​സ്റ്റാം​​ബൂ​​ൾ: കി​​ഴ​​ക്ക​​ൻ ജ​​റുസ​​ല​​മി​​ൽ എം​​ബ​​സി തു​​റ​​ക്കു​​മെ​​ന്നു തു​​ർ​​ക്കി പ്ര​​സി​​ഡ​​ന്‍റ് ത​​യി​​ബ് എ​​ർ​​ദോ​​ഗ​​ൻ. ജ​​റു​​സ​​ല​​മി​​ന്‍റെ മു​​ഴു​​വ​​ൻ നി​​യ​​ന്ത്ര​​ണം ഇ​​സ്ര​​യേ​​ലി​​ന്‍റെ കൈ​​യി​​ലാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ കി​​ഴ​​ക്ക​​ൻ മേ​​ഖ​​ല​​യി​​ൽ എം​​ബ​​സി തു​​റ​​ക്കു​​മെ​​ന്ന എ​​ർ​​ദോ​​ഗ​​ന്‍റെ പ്ര​​ഖ്യാ​​പ​​നം എ​​ങ്ങ​​നെ ന​​ട​​പ്പാ​​ക്കു​​മെ​​ന്നു വ്യ​​ക്ത​​മ​​ല്ല. ജ​​റു​​സ​​ല​​മി​​നെ ഇ​​സ്രേ​​ലി ത​​ല​​സ്ഥാ​​ന​​മാ​​യി അമേരിക്കൻ പ്രസി ഡന്‍റ് ഡോണൾഡ് ട്രംപ് നേര ത്തേ പ്രഖ്യാപിച്ചിരുന്നു.