സി​റ്റി​ക്ക് മ​ധു​ര​പ്പ​തി​നാ​റ്

09:47 PM Dec 17, 2017 | Deepika.com
ല​ണ്ട​ൻ: പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ കെ​വി​ന്‍ ഡി ​ബ്രൂ​ണെ​യു​ടെ മി​ക​വി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി 4-1ന് ​ടോ​ട്ട​ന​ത്തി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​തോ​ടെ പ​തി​നാ​റു പ്രീ​മി​യ​ര്‍ ലീ​ഗ് വി​ജ​യം എ​ന്ന റി​ക്കാ​ര്‍ഡ് സി​റ്റി​ക്കു സ്വ​ന്ത​മാ​യി. ഇ​ല്‍കേ ഗു​ണ്ടോ​ഗ​ന്‍ ആ​ദ്യ​ഗോ​ള്‍ നേ​ടി​യ​തി​നു തൊ​ട്ടു പി​ന്നാ​ലെ കെ​വി​ന്‍ ര​ണ്ടാം ഗോ​ള്‍ നേ​ടി. തു​ട​ര്‍ന്ന് റ​ഹീം സ്‌​റ്റെ​ര്‍ലിം​ഗ് ര​ണ്ടു ഗോ​ളു​ക​ള്‍ കൂ​ടി കൂ​ട്ടി​ച്ചേ​ര്‍ത്ത​തോ​ടെ 4-1 എ​ന്ന നി​ല​യി​ലെ​ത്തി​യ സി​റ്റി വി​ജ​യ​മു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മറ്റൊരു മത്സരത്തിൽ കരുത്ത രായ ചെൽസി ഏകപ ക്ഷീയമാ യ ഒരു ഗോളിന് സതാം പ്ടണെ പരാജയപ്പെ ടുത്തി. പോയിന്‍റ് നിലയിൽ സിറ്റിയാണു മുന്നിൽ.