+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഞ്ഞു​മ​ല​യി​ടി​ഞ്ഞു കാ​ണാ​താ​യ സൈ​നി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ശ്രീ​ന​ഗ​ർ: മ​ഞ്ഞു​വീ​ഴ്ച​യി​ൽ ആ​റു ദി​വ​സം മു​ന്പ് കാ​ണാ​താ​യ സൈ​നി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കൗ​ശ​ൽ സിം​ഗ് എ​ന്ന സൈ​നി​ക​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ജ​മ്മു കാ​ഷ്മീ​രി​ലെ നൗ​ഗാ​മി​ൽ​നി​ന്നു ക​ണ്ടെ​ത്
മ​ഞ്ഞു​മ​ല​യി​ടി​ഞ്ഞു കാ​ണാ​താ​യ സൈ​നി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
ശ്രീ​ന​ഗ​ർ: മ​ഞ്ഞു​വീ​ഴ്ച​യി​ൽ ആ​റു ദി​വ​സം മു​ന്പ് കാ​ണാ​താ​യ സൈ​നി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കൗ​ശ​ൽ സിം​ഗ് എ​ന്ന സൈ​നി​ക​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ജ​മ്മു കാ​ഷ്മീ​രി​ലെ നൗ​ഗാ​മി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ​ത്.

മ​ഞ്ഞു​മ​ല​യി​ടി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് നി​യ​ന്ത്ര​ണ രേ​ഖ​യ്ക്കു സ​മീ​പ​മു​ള്ള ബാ​ഗ്ടോ സൈ​നി​ക പോ​സ്റ്റി​ലെ അ​ഞ്ചു സൈ​നി​ക​രെ കാ​ണാ​താ​യ​ത്. മ​ഞ്ഞു​വീ​ഴ്ച തു​ട​രു​ന്ന​ത് തെ​ര​ച്ചി​ലി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ഒ​രേ​ദി​വ​സം കാ​ഷ്മീ​രി​ൽ നാ​ലി​ട​ങ്ങ​ളി​ൽ മ​ഞ്ഞു​മ​ല​യി​ടി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് 11 സൈ​നി​ക​രും നാ​ലു സി​വി​ലി​യ​ൻ​മാ​രു​മ​ട​ക്കം 15 പേ​ർ മ​രി​ച്ചി​രു​ന്നു.