+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യയിൽ കുഴൽക്കിണറുകളുടെ എണ്ണം കുറഞ്ഞു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്ത് കു​​​​ഴ​​​​ൽ​​​​ക്കി​​​​ണ​​​​റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം കു​​​​റ​​​​യു​​​​ന്ന​​​​താ​​​​യി പ​​​​ഠ​​​​നം. 200607 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ 92 ല​​​​ക്ഷം
ഇന്ത്യയിൽ കുഴൽക്കിണറുകളുടെ എണ്ണം കുറഞ്ഞു
ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്ത് കു​​​​ഴ​​​​ൽ​​​​ക്കി​​​​ണ​​​​റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം കു​​​​റ​​​​യു​​​​ന്ന​​​​താ​​​​യി പ​​​​ഠ​​​​നം. 2006-07 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ 92 ല​​​​ക്ഷം കു​​​​ഴ​​​​ൽ​​​​ക്കി​​​​ണ​​​​റു​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സ്ഥാ​​​​ന​​​​ത്ത് 2013-14 വ​​​ർ​​​ഷം കു​​​ഴ​​​ൽ​​​ക്കി​​​ണ​​​റു​​​ടെ എ​​​ണ്ണം 87 ല​​​​ക്ഷ​​​​മാ​​​​യി കു​​​​റ​​​​ഞ്ഞു​​​​വെ​​​​ന്ന് അ​​​​ഞ്ചാ​​​​മ​​​​ത് മൈ​​​​ന​​​​ർ ഇ​​​​റി​​​​ഗേ​​​​ഷ​​​​ൻ സെ​​​​ൻ​​​​സ​​​​സി​​​​ന്‍റെ പ​​​​ഠ​​​​നം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. കു​​​​ഴ​​​​ൽ​​​​ക്കി​​​​ണ​​​​റു​​​​ക​​​​ളി​​​​ൽ 98.3 ശ​​​​ത​​​​മാ​​​​ന​​​​വും സ്വ​​​​കാ​​​​ര്യ​​​​വ്യ​​​​ക്തി​​​​ക​​​​ളു​​​​ടേ​​​​താ​​​​ണ്.