+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിസ്റ്റർ ഫ്ളവർ മരിയ ഡിഎം പ്രൊവിൻഷ്യൽ സുപ്പീരിയർ

വാ​ർ​ധ: മേ​രീ​മ​ക്ക​ൾ (ഡോ​ട്ടേ​ഴ്സ് ഓ​ഫ് മേ​രി) സ​ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ ചാ​ന്ദാ​മി​ഷ​ൻ കേ​ന്ദ്ര​മാ​യു​ള്ള അ​മ​ല പ്രൊ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ലാ​യി സി​സ്റ്റ​ർ ഫ്ള​വ​ർ മ​രി​യ തെ​ര​ഞ്ഞെ​ടു​ക
സിസ്റ്റർ ഫ്ളവർ മരിയ  ഡിഎം പ്രൊവിൻഷ്യൽ സുപ്പീരിയർ
വാ​ർ​ധ: മേ​രീ​മ​ക്ക​ൾ (ഡോ​ട്ടേ​ഴ്സ് ഓ​ഫ് മേ​രി) സ​ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ ചാ​ന്ദാ​മി​ഷ​ൻ കേ​ന്ദ്ര​മാ​യു​ള്ള അ​മ​ല പ്രൊ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ലാ​യി സി​സ്റ്റ​ർ ഫ്ള​വ​ർ മ​രി​യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സി​സ്റ്റ​ർ തൃ​ശൂ​ർ ചി​റ്റി​ശേ​രി ച​ക്കും​പീ​ടി കു​ടും​ബാം​ഗ​മാ​ണ്.

വാ​ർ​ധ​യി​ലെ അ​മ​ല പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ൽ ന​ട​ന്ന ചാ​പ്റ്റ​റി​ൽ സി​സ്റ്റ​ർ വി​നീ​ത ക​ട​പ്ലാ​ക്ക​ൽ (അ​സി. പ്രൊ​വി​ൻ​ഷ്യ​ൽ), സി​സ്റ്റ​ർ ആ​നീ​സ് ക​ണ്ണ​ന്പ​ള്ളി, സി​സ്റ്റ​ർ ആ​ദ​ർ​ശ് മ​രി​യ വേ​ഴ​പ്പ​റ​ന്പി​ൽ, സി​സ്റ്റ​ർ ജൂ​ബി​ൾ തെ​രേ​സ് കാ​വും​പു​റ​ത്ത് എ​ന്നി​വ​ർ കൗ​ൺ​സി​ല​ർ​മാ​രാ​യും സി​സ്റ്റ​ർ ആ​ൽ​ഫി പു​ളി​ക്ക​ൽ പ്രൊ​വി​ൻ​ഷ്യ​ൽ ട്ര​ഷ​റ​റാ​യും സി​സ്റ്റ​ർ റെ​ജീ​ന മ​രി​യ കു​ന്പ​ക്കാ​ട്ട് - സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.