+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കമൽനാഥിനുനേരേ തോക്കുചൂണ്ടിയ പോലീസുകാരനു സസ്പെൻഷൻ

ചി​​​​​ന്ദ്‌​​​​​വാ​​​​​ര: ചി​​​​​ന്ദ്‌​​​​​വാ​​​​​ര വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ൽ മു​​​​​തി​​​​​ർ​​​​​ന്ന കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​വും എം​​​​​പി​​​​​യു​​​​​മാ​​​​​യ
കമൽനാഥിനുനേരേ തോക്കുചൂണ്ടിയ പോലീസുകാരനു സസ്പെൻഷൻ
ചി​​​​​ന്ദ്‌​​​​​വാ​​​​​ര: ചി​​​​​ന്ദ്‌​​​​​വാ​​​​​ര വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ൽ മു​​​​​തി​​​​​ർ​​​​​ന്ന കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​വും എം​​​​​പി​​​​​യു​​​​​മാ​​​​​യ ക​​​​​മ​​​​​ൽ​​​​​നാ​​​​​ഥി​​​​​നു​​​നേ​​​രേ തോ​​​​​ക്കു​​​​​ചൂ​​​​​ണ്ടി​​​​​യ സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ പോ​​​​​ലീ​​​​​സ് കോ​​​​​ൺ​​​​​സ്റ്റ​​​​​ബി​​​​​ൾ ര​​​​​ത്നേ​​​​​ശ് പ​​​​​വാ​​​​​റി​​​​​നെ അ​​​​​ന്വേ​​​​​ഷ​​​​​ണ വി​​​​​ധേ​​​​​യ​​​​​മാ​​​​​യി സ​​​​​സ്പെ​​​​​ൻ​​​​​ഡ് ചെ​​​​​യ്തു.

വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച ഒ​​​​​രു പൊ​​​​​തു​​​​​പ​​​​​രി​​​​​പാ​​​​​ടി​​​​​യി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​ൻ ഡ​​​​​ൽ​​​​​ഹി​​​​​​​ക്കു​​​​​പോ​​​​​കാ​​​​​നാ​​​​​ണ് ക​​​​​മ​​​​​ൽ​​​​​നാ​​​​​ഥ് ചി​​​ന്ദ്‌​​​വാ​​​ര വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്.​​​​സു​​​​​ര​​​​​ക്ഷാ ഗാ​​​​​ർ​​​​​ഡു​​​​​മാ​​​​​ർ ഉ​​​​​ട​​​​​ൻ​​​​​ത​​​​​ന്നെ ക​​​​​മ​​​​​ൽ​​​​​നാ​​​​​ഥി​​​​​നു സു​​​​​ര​​​​​ക്ഷ​​​​​യൊ​​​​​രു​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ലെ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പോ​​​​​ലീ​​​​​സ് സൂ​​​​​പ്ര​​​​​ണ്ട് നീ​​​​​ര​​​​​ജ് സോ​​​​​ണി​​​​​യു​​​​​ടെ മൊ​​​​​ഴി​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു കേ​​​​​സ്.