ന്യൂഡൽഹി: ആരുഷി തൽവാർ കൊലക്കേസിൽ രാജേഷ് തൽവാറിനെയും ഭാര്യ നുപുർ തൽവാറിനെയും അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയ നടപടിക്കെതിരേ ഹേം രാജിന്റെ ഭാര്യ ഖുംകല ബൻജാഡെ സുപ്രീംകോടതിയെ സമീപിക്കും.