കേ​ര​ള​ത്തി​നു മി​ന്നും ജ​യം

12:15 AM Dec 17, 2017 | Deepika.com
പ​നാ​ജി: വി​ജ​യ് മ​ര്‍ച്ച​ന്‍റ് ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ കേ​ര​ള​ത്തി​ന് ഗോ​വ​യ്‌​ക്കെ​തി​രേ ഇ​ന്നിം​ഗ്‌​സ് ജ​യം. ഇ​ന്നിം​ഗ്‌​സി​നും 137 റ​ണ്‍സി​നു​മാ​ണ് കേ​ര​ളം വെ​ന്നി​ക്കൊ​ടി നാ​ട്ടി​യ​ത്. എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 448 റ​ണ്‍സി​ന് ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ഡി​ക്ല​യ​ര്‍ ചെ​യ്ത കേ​ര​ള​ത്തി​നെ​തി​രേ ഗോ​വ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ 130നും ​ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ 178 റ​ണ്‍സി​നും പു​റ​ത്താ​യി. കേ​ര​ള​ത്തി​നു വേ​ണ്ടി ജ​സീ​ര്‍ നാ​ലും അ​ഖി​ലും അ​ക്ഷ​യും മൂ​ന്നു വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.