+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാഹുൽ ഇന്നു ചുമതലയേൽക്കും

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് രാവിലെ 11ന് ഒൗ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​ൽ​ക്കും. എ​ഐ​സി​സി ആ​സ്ഥാ​ന​ത്തെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പ്ര​തി​പ​ക്ഷ നേ​താ
രാഹുൽ ഇന്നു ചുമതലയേൽക്കും
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് രാവിലെ 11ന് ഒൗ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​ൽ​ക്കും. എ​ഐ​സി​സി ആ​സ്ഥാ​ന​ത്തെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ ചാ​ണ്ടി, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, കെ.​സി. ജോ​സ​ഫ്, കെ. ​സു​ധാ​ക​ര​ൻ, പ​ന്ത​ളം സു​ധാ​ക​ര​ൻ, ത​ന്പാ​നൂ​ർ ര​വി തുടങ്ങിയ നേ​താ​ക്ക​ൾ ഇ​ന്ന​ലെ എ​ത്തി.

രാ​ഹു​ൽ ഗാ​ന്ധി അ​ധ്യ​ക്ഷസ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി എ​ഐ​സി​സി ആ​സ്ഥാ​ന​ത്തി​നു മു​ന്നി​ൽ ത​ടി​ച്ചുകൂ​ടി​യ കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​ട​ക്കം പൊ​ട്ടി​ച്ചും മ​ധു​രം വി​ത​റി​യും ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞി​രു​ന്നു.

രാ​ഹു​ലി​ന്‍റെ ചി​ത്ര​ങ്ങ​ൾ അ​ട​ങ്ങി​യ കീ ​ചെ​യി​നു​ക​ളും ബാ​ഡ്ജു​ക​ളും വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള സ്റ്റാ​ളു​ക​ൾ എ​ഐ​സി​സി ഓ​ഫീ​സി​നു മു​ന്നി​ൽ തു​റ​ന്നി​ട്ടു​ണ്ട്.