+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഹാരാഷ്‌ട്രയിൽ 17 വർഷത്തിനിടെ ജീവനൊടുക്കിയത് 26,339 കർഷകർ

നാ​​ഗ്പു​​ർ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ കഴിഞ്ഞ 17 വ​​ർ‌​​ഷ​​ത്തി​​നി​​ടെ ജീ​​വ​​നൊ​​ടു​​ക്കി​​യ​​ത് 26,339 ക​​ർ​​ഷ​​ക​​രാണ്. ഇ​​തി​​ൽ 12,805 പേ​​ർ ക​​ട​​ക്കെ​​ണി​​യും വി​​ള​​നാ​​ശ​​വും മൂ​​ലം ജീ​​വ
മഹാരാഷ്‌ട്രയിൽ 17 വർഷത്തിനിടെ ജീവനൊടുക്കിയത് 26,339 കർഷകർ
നാ​​ഗ്പു​​ർ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ കഴിഞ്ഞ 17 വ​​ർ‌​​ഷ​​ത്തി​​നി​​ടെ ജീ​​വ​​നൊ​​ടു​​ക്കി​​യ​​ത് 26,339 ക​​ർ​​ഷ​​ക​​രാണ്. ഇ​​തി​​ൽ 12,805 പേ​​ർ ക​​ട​​ക്കെ​​ണി​​യും വി​​ള​​നാ​​ശ​​വും മൂ​​ലം ജീ​​വ​​നൊ​​ടു​​ക്കി​​യ​​താ​​ണ്. റ​​വ​​ന്യു മ​​ന്ത്രി ച​​ന്ദ്ര​​കാ​​ന്ത് പാ​​ട്ടീ​​ൽ നി​​യ​​മ​​സ​​ഭ​​യി​​ൽ വ്യ​​ക്ത​​മാ​​ക്കി​​യ​​താ​​ണ് ഈ ​​ക​​ണ​​ക്കു​​ക​​ൾ.

മ​​റാ​​ത്ത്‌​​വാ​​ഡ മേ​​ഖ​​ല​​യി​​ലാ​​ണ് ഏ​​റ്റ​​വും അ​​ധി​​കം ക​​ർ​​ഷ​​ക​​ർ ജീ​​വ​​നൊ​​ടു​​ക്കിയത്.
ഈ ​​വ​​ർ​​ഷം മ​​റാ​​ത്ത്‌​​വാ​​ഡ​​യി​​ൽ മാ​​ത്രം എ​​ണ്ണൂ​​റോ​​ളം ക​​ർ​​ഷ​​ക​​ർ ജീ​​വ​​നൊ​​ടു​​ക്കി.