എം​ജി​ക്കു കി​രീ​ടം

12:01 AM Dec 16, 2017 | Deepika.com
കൊ​ല്ലം: ദ​ക്ഷി​ണേ​ന്ത്യ ഇ​ന്‍വി​റ്റേ​ഷ​ണ​ല്‍ വ​നി​താ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി ടീ​മി​നു കി​രീ​ടം. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി​യെ 58-56 എ​ന്ന സ്‌​കോ​റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് എം​ജി ചാ​മ്പ്യ​ന്മാ​രാ​യ​ത്. ക​ണ്ണൂ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​ക്കാ​ണ് മൂ​ന്നാം സ്ഥാ​നം.