ന്യൂഡൽഹി: ഛത്തീസ്ഗഡ് മന്ത്രി രാജേഷ് മൂനാദ് ഉൾപ്പെട്ടെ വ്യജ അശ്ലീല സിഡി കേസിൽ സിബിഐ അന്വേഷണം ഏറ്റെടുത്തു. കേസിൽ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായി അദ്ദേഹം സിബിഐ വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഭുപേഷ് ബഗേൽ, മുതിർന്ന പത്രപ്രവർത്തകൻ വിനോദ് വർമ എന്നിവർക്കെതിരേ മൂനാദ് സമർപ്പിച്ച പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.