ന്യൂയോർക്ക്: അമേരിക്കയിലെ ദീപാവലി ഫൗണ്ടേഷൻ ഏർ പ്പെടുത്തിയ പ്രഥമ ‘ദീപാവലി പവർ ഓഫ് വൺ’ അവാർഡിന് ഇന്ത്യക്കാരി ഉൾപ്പെടെ ആറ് നയതന്ത്രജ്ഞർ അർഹരായി.
യുഎൻ വനിതാ സംഘടനയിലെ ഇന്ത്യൻ വിഭാഗത്തിന്റെ മേധാവി ലക്ഷ്മി പുരി, ബ്രിട്ടന്റെ യുഎൻ അംബാസഡർ മാത്യു റെയ്കോഫ്റ്റ്, ലബനന്റെ അംബാസഡർ നവാഫ് സലാം, ഈജിപ്തിന്റെ മുൻ സ്ഥിരം പ്രതിനിധി മജീദ് അബ്ദുൾ അസീസ്, മോൾഡോവയുടെ മുൻ സ്ഥിരം പ്രതിനിധി അയൺ ബോട്നാരു, യുക്രെയിന്റെ മുൻ സ്ഥിരം പ്രതിനിധി യൂരിയ് സെർഗിയേവ് എന്നിവർക്കാണ് അവാർഡ് ലഭിച്ചത്. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് വിതരണം ചെയ്തു.
യ.ുഎസ് പോസ്റ്റൽ സർവീസ് കഴിഞ്ഞവർഷം ദീപാവലി സ്റ്റാം പ് പുറത്തിറക്കിയിരുന്നു.