+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാഷ്മീരിൽ മൂന്നു പാക് ഭീകരരെ വധിച്ചു

ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ൽ സു​​​ര​​​ക്ഷാ സേ​​​ന മൂ​​​ന്നു പാ​​​ക് ഭീ​​​ക​​​ര​​​രെ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. വ​​​ട​​​ക്ക​​​ൻ കാ​​​ഷ്മീ​​​രി​​​ലെ ഹ​​​ന്ദ്‌​​​വാ​​​ര​​​യി​​​ലെ
കാഷ്മീരിൽ മൂന്നു പാക് ഭീകരരെ വധിച്ചു
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ൽ സു​​​ര​​​ക്ഷാ സേ​​​ന മൂ​​​ന്നു പാ​​​ക് ഭീ​​​ക​​​ര​​​രെ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. വ​​​ട​​​ക്ക​​​ൻ കാ​​​ഷ്മീ​​​രി​​​ലെ ഹ​​​ന്ദ്‌​​​വാ​​​ര​​​യി​​​ലെ ഉ​​​നി​​​സൂ ഗ്രാ​​​മ​​​ത്തി​​​ലാ​​​ണ് ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ണ്ടാ​​​യ​​​ത്. ല​​​ഷ്ക​​​ർ-​​​ഇ തൊ​​​യ്ബ​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള ഭീ​​​ക​​​ര​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​തെ​​​ന്നു ഡി​​​ജി​​​പി എ​​​സ്.​​​പി. വൈ​​​ദ് പ​​​റ​​​ഞ്ഞു. ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ലി​​​നി​​​ടെ പ്ര​​​ദേ​​​ശ​​​വാ​​​സി​​​യാ​​​യ ഒ​​​രു സ്ത്രീ​​​യും കൊ​​​ല്ല​​​പ്പെ​​​ട്ടു.