റിയാദ് : സൗദിയിൽ സിനിമാ തിയറ്ററുകൾക്ക് 35വർഷമായി ഏർപ്പെടുത്തിയി രുന്ന വിലക്ക് റദ്ദാക്കുന്നു. 2018 മാർച്ചിൽ തിയറ്ററുകളിൽ പോയി സിനിമ കാണാൻ സൗദിയിലെ ജനങ്ങൾക്ക് അവസരം ലഭിക്കുമെന്നു സാംസ്കാരിക മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. 2030 ആകുന്പോഴേക്ക് 300 തിയറ്ററുകൾ പ്രവർത്തനക്ഷമമാവും.
കിരീടാവകാശിയായ മുഹമ്മദ് ബിൻസൽമാൻ രാജകുമാരൻ മുന്നോട്ടുവച്ച സാന്പത്തിക, സാമൂഹിക പരിഷ്കരണ പരിപാടിയുടെ ഭാഗമായി സൗദിയിൽ അഭൂതപൂർവ പരിഷ്കാരങ്ങളാണു നടപ്പാക്കിവരുന്നത്. അടുത്തവർഷം മുതൽ സൗദിയിൽ വനിതകൾക്ക് ഡ്രൈവിംഗ് അനുവദിക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്.