+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാക് ആക്രമണത്തിൽ സുബേദാറിനു പരിക്ക്

ജ​​മ്മു: നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യി​​ൽ ര​​ജൗ​​രി ജി​​ല്ല​​യി​​ൽ പാ​​ക്കി​​സ്ഥാ​​ൻ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ക​​ര​​സേ​​നാ സു​​ബേ​​ദാ​​റി​​നു പ​​രി​​ക്കേ​​റ്റു. നൗ​​ഷേ​​ര സെ​​ക്ട​​റി​​ലാ​​യി​
പാക് ആക്രമണത്തിൽ സുബേദാറിനു പരിക്ക്
ജ​​മ്മു: നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യി​​ൽ ര​​ജൗ​​രി ജി​​ല്ല​​യി​​ൽ പാ​​ക്കി​​സ്ഥാ​​ൻ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ക​​ര​​സേ​​നാ സു​​ബേ​​ദാ​​റി​​നു പ​​രി​​ക്കേ​​റ്റു. നൗ​​ഷേ​​ര സെ​​ക്ട​​റി​​ലാ​​യി​​രു​​ന്നു പാ​​ക് ആ​​ക്ര​​മ​​ണം. പ​​രി​​ക്കേ​​റ്റ സു​​ബേ​​ദാ​​റെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. പരിക്ക് ഗുരുതരമ ല്ലെന്ന് അധികൃതർ അറിയിച്ചു.