+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിഹാർ മന്ത്രിക്കു വധഭീഷണി

ബേ​​​​​ട്ടി​​​​​യ: ഒ​​​​​രു ല​​​​​ക്ഷം രൂ​​​​​പ ത​​​​​ന്നി​​​​​ല്ലെ​​​​​ങ്കി​​​​​ൽ കൊ​​​​​ന്നു​​​​​ക​​​​​ള​​​​​യു​​​​​മെ​​​​​ന്നു മൊ​​​​ബൈ​​​​ൽ​​​​ഫോ​​​​ണി​​​​ൽ വി​​​​ളി​​​​ച്ച് അ​​​​ജ്ഞാ​​​​ത​​​​ൻ ഭീ
ബിഹാർ മന്ത്രിക്കു വധഭീഷണി
ബേ​​​​​ട്ടി​​​​​യ: ഒ​​​​​രു ല​​​​​ക്ഷം രൂ​​​​​പ ത​​​​​ന്നി​​​​​ല്ലെ​​​​​ങ്കി​​​​​ൽ കൊ​​​​​ന്നു​​​​​ക​​​​​ള​​​​​യു​​​​​മെ​​​​​ന്നു മൊ​​​​ബൈ​​​​ൽ​​​​ഫോ​​​​ണി​​​​ൽ വി​​​​ളി​​​​ച്ച് അ​​​​ജ്ഞാ​​​​ത​​​​ൻ ഭീ​​​​​ഷ​​​​​ണി​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യെ​​​​​ന്നു ബി​​​​​ഹാ​​​​​ർ ന്യൂ​​​​​ന​​​​​പ​​​​​ക്ഷ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രി ഖു​​​​​ർ​​​​​ഷി​​​​​ദ് ആ​​​​​ല​​​​​മി​​​​​ന്‍റെ പ​​​​രാ​​​​തി. ഗോ​​​​​വ​​​​​ർ​​​​​ധ​​​​​ന​​​​​യി​​​​​ലെ ഇം​​​​​തി​​​​​യാ​​​​​സാ​​​​​ണു താ​​​​​നെ​​​​​ന്നു പ​​​​​രി​​​​​ച​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യാ​​​​​ണ് ഒ​​​​​രാ​​​​​ൾ വി​​​​​ളി​​​​​ച്ച​​​​​തെ​​​​​ന്നു മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു.