വാഷിംഗ്ടൺ ഡിസി: ടെൽ അവീവിലെ അമേരിക്കൻ എംബസി ജറുസലമിലേക്കു മാറ്റാൻ രണ്ടോ അതിലധികമോ വർഷം സമയം എടുക്കുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ പറഞ്ഞു.
എംബസി മാറ്റാനുള്ള നടപടികൾ ആരംഭിക്കാൻ പ്രസിഡന്റ് ട്രംപ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടപടികൾ ഉടനടി വേണമെന്നാണ് നിർദേശം. എന്നാൽ സമയമെടുക്കുമെന്ന് ടില്ലേർസൺ കൂട്ടിച്ചേർത്തു.