കോയന്പത്തൂർ: സ്വർണപൊടി ശേഖരിക്കുന്നതിനിടെ കാനയിലേക്കു വീണ് യുവാവു മരിച്ചു. ഉക്കടം സിഎംസി കോളനി അരുണാചല(42)മാണ് മരിച്ചത്. വെറൈറ്റിഹാൾ റോഡ് ഇടയാർവീഥിയിലെ കാനനിറഞ്ഞൊഴുകിയതിനെ തുടർന്ന് നഗരസഭ ജീവനക്കാരെത്തി നോക്കിയപ്പോഴാണ് കാനയിൽ ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് അരുണാചലമാന്നു മരിച്ചതെന്നു കണ്ടെത്തിയത്.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് അരുണാചലമാന്നു മരിച്ചതെന്നു കണ്ടെത്തിയത്.