വാഷിംഗ്ടൺ ഡിസി: ചരിത്രത്തിൽ ഇടംപിടിക്കുന്ന ധീരമായ നടപടിയാണു ജറുസലമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ പ്രഖ്യാപനമെന്നു യുഎന്നിലെ യുഎസ് സ്ഥാനപതിയും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി പറഞ്ഞു.
ടെൽ അവീവിൽനിന്ന് ജറുസലമിലേക്ക് യുഎസ് എംബസി മാറ്റുന്ന കാര്യത്തിൽ 22 വർഷമായി അഭിപ്രായസമന്വയം ഉണ്ട്. ട്രംപ് ധീരമായ തീരുമാനം എടുത്തു. എല്ലാ രാജ്യങ്ങളിലും തലസ്ഥാന നഗരങ്ങളിലാണ് അമേരിക്കൻ എംബസി സ്ഥാപിച്ചിട്ടുള്ളത്. ട്രംപ് ചെയ്തത് ശരിയായ കാര്യമാണെന്ന് ഹേലി പറഞ്ഞു.