ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി ’അയോധ്യയിൽ രാമക്ഷേത്രമെന്തുകൊണ്ട് എന്ന വിഷയത്തിൽ നടത്താനിരുന്ന പ്രഭാഷണം അധികൃതർ തടഞ്ഞു. വിവാദങ്ങളിൽ നിന്ന് മാറിനിൽക്കാനാണ് ആഗ്രഹിക്കുന്നതെന്ന പ്രതികരണത്തോടെയാണ് ജെഎൻയു അധികൃതർ പരിപാടി ഒഴിവാക്കിയത്.
തന്റെ പ്രസംഗത്തെ പേടിച്ചാണ് പരിപാടി മാറ്റിവച്ചതെന്നാണ് സ്വാമി പറഞ്ഞത്. പരിപാടിയുടെ റദ്ദാക്കലുമായി തങ്ങൾക്കൊരു ബന്ധവുമില്ലെന്ന് െ ജഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് സിമോണ്‍ സോയ ഖാൻ പറഞ്ഞു.
തന്റെ പ്രസംഗത്തെ പേടിച്ചാണ് പരിപാടി മാറ്റിവച്ചതെന്നാണ് സ്വാമി പറഞ്ഞത്. പരിപാടിയുടെ റദ്ദാക്കലുമായി തങ്ങൾക്കൊരു ബന്ധവുമില്ലെന്ന് െ ജഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് സിമോണ്‍ സോയ ഖാൻ പറഞ്ഞു.