മോസ്കോ: അടുത്തവർഷം മാർച്ചിൽ നടക്കുന്ന റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു പ്രസിഡന്റ് പുടിൻ പ്രഖ്യാപിച്ചു. നിസ്നി നോവ്ഗോരോഡ് പട്ടണത്തിൽ ഫാക്ടറി തൊഴിലാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ആറു വർഷമാണു പ്രസിഡന്റിന്റെ കാലാവധി.
തെരഞ്ഞെടുപ്പിൽ പുടിന്റെ ജയം ഉറപ്പാണ്. അദ്ദേഹത്തിന് 2024വരെ ഭരിക്കാം. അപ്പോഴേക്കും അധികാരക്കസേരയിൽ 24 വർഷം പൂർത്തിയാവും.
തെരഞ്ഞെടുപ്പിൽ പുടിന്റെ ജയം ഉറപ്പാണ്. അദ്ദേഹത്തിന് 2024വരെ ഭരിക്കാം. അപ്പോഴേക്കും അധികാരക്കസേരയിൽ 24 വർഷം പൂർത്തിയാവും.