+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിസംബർ 27-ന് ബാങ്ക് പണിമുടക്ക്

മും​​​ബൈ: ഐ​​​ഡി​​​ബി​​​ഐ ബാ​​​ങ്കി​​​ലെ ശ​​​ന്പ​​​ള​​​പ​​​രി​​​ഷ്കാ​​​രം വൈ​​​കു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു ഡി​​​സം​​​ബ​​​ർ 27നു ​​​ബാ​​​ങ്ക് ജീ​​​വ​​​ന​​​ക്കാ​​​രും ഓ​​​ഫീ​​​സ​​​ർ​​​മ
ഡിസംബർ 27-ന് ബാങ്ക് പണിമുടക്ക്
മും​​​ബൈ: ഐ​​​ഡി​​​ബി​​​ഐ ബാ​​​ങ്കി​​​ലെ ശ​​​ന്പ​​​ള​​​പ​​​രി​​​ഷ്കാ​​​രം വൈ​​​കു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു ഡി​​​സം​​​ബ​​​ർ 27-നു ​​​ബാ​​​ങ്ക് ജീ​​​വ​​​ന​​​ക്കാ​​​രും ഓ​​​ഫീ​​​സ​​​ർ​​​മാ​​​രും രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി പ​​​ണി​​​മു​​​ട​​​ക്കും. എ​​​ഐ​​​ബി​​​ഇ​​​എ, എ​​​ഐ​​​ബി​​​ഒ​​​എ എ​​​ന്നി​​​വ ന​​​ട​​​ത്തി​​​യ സ​​​മ​​​രാ​​​ഹ്വാ​​​ന​​​ത്തെ യു​​​ണൈ​​​റ്റ​​​ഡ് ഫോ​​​റം ഓ​​​ഫ് ബാ​​​ങ്ക് യൂ​​​ണി​​​യ​​​ൻ​​​സ് പി​​​ന്താ​​​ങ്ങി.