ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പാർട്ടിയുമായി യോജിച്ചു പ്രവർത്തിക്കുന്ന പ്രശ്നമില്ലെന്നു പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) കോ-ചെയർമാൻ ആസിഫ് അലി സർദാരി വ്യക്തമാക്കി.
പിഎംഎൽ-എന്നുമായി കൈകോർക്കില്ലെന്നു നാലാംതവണയാണു സർദാരി പ്രഖ്യാപിക്കുന്നത്. പാർലമെന്റിൽ സുപ്രധാന ബില്ലു പാസാക്കാൻ സഹായിക്കണമെന്ന് അഭ്യർഥിച്ച് ഈയിടെ പ്രധാനമന്ത്രി അബ്ബാസി പിപിപി നേതൃത്വത്തെ സമീപിച്ചിരുന്നു. ഇതെത്തുടർന്നാണു സർദാരി നിലപാടു വ്യക്തമാക്കിയത്.